Tuesday, July 16, 2013

രണ്ടറ്റം മുട്ടിയാൽ കഥ
ഒരറ്റം മുട്ടിയാൽ കവിത
രണ്ടറ്റവും മുട്ടാത്തതെന്റെ
ജീവിതം മാത്രം.

No comments:

Post a Comment