Wednesday, July 10, 2013

ചത്തവൻ, കൊന്നവൻ,
കുടിയനും പിടിയനും

ആണായ പെണ്ണും പെണ്ണായൊരാണും

ഫെയ്ക്കായ് പറക്കുമീ
എഫ്.ബി തൻ ലോകത്തൊരു
ഒറിജിനലായി
പിറക്കുവാൻ മോഹം

No comments:

Post a Comment