Wednesday, July 10, 2013
കാലനെ തോല്പ്പിക്കാൻ ഞാൻ
വലിയൊരു വീടു വെച്ചു..
അതിനു ചുറ്റും
മാനം മുട്ടെയൊരു മതിലും..
വീട്ടിലെ ആദ്യത്തെ ചടങ്ങ്
എന്റെ മരണമായിരുന്നു..
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment