Wednesday, July 10, 2013
കറുത്തവർ
അടിച്ചമർത്തപ്പെട്ടവർ
മാനത്ത് സംഘടിച്ചു
മേഘങ്ങളായി
മുദ്രാവാക്യങ്ങൾ
ഇടിമുഴക്കങ്ങളായി
തീപ്പന്തങ്ങൾ
മിന്നൽപ്പിണറുകളായി
ഒടുവിൽ
അടിമച്ചങ്ങല പൊട്ടിച്ചെറിഞ്ഞു
സ്വാതന്ത്ര്യത്തിലേക്കവർ
മഴയായ് പെയ്തിറങ്ങി.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment