Wednesday, July 10, 2013
സമസ്ത കേരളം സരിതമയം
വലതിനോരല്പം വിഘ്നഭയം
ഇടതിന് അമൃതം സമരമയം
അങ്കിള്‍മാരുടെ സ്ഥാനഭയം
മന്ത്രിപുത്രന് പ്രാണഭയം
സാക്ഷിപറഞ്ഞാല്‍ മരണഭയം
തെളിവില്ലാത്തത് ആണഭയം
കയ്യൂക്കുണ്ടേലെന്ത് ഭയം?
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment