Wednesday, July 10, 2013
എന്നും വീടിന്റെ
മുറ്റമടിക്കുന്നവള്,
പൊതുവഴി വൃത്തിയാക്കുന്ന
സാമൂഹ്യ പ്രവര്ത്തക,
സര്ക്കാരിന്റെ ശുചിത്വ ബോര്ഡുകളില്
സംവരണമുള്ളവള്,
എന്നിട്ടും
ആള്കൂട്ടത്തിനിടയില് എന്നും
കല്ലെറിയപ്പടുന്നവള്
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment