വികസനമില്ലെങ്കിലെന്താ, വൈകിട്ടു ചാനലില്
പാതിരാപ്പടത്തിന്റെ ഷൂട്ടിങ്ങ് കാണാം
അലക്കിത്തേച്ചു മിനുക്കിയ ഖദറിട്ട
ആദര്ശ ധീരന്റെ അഭിനയം കാണാം
ഇന്നത്തെ നായക വേഷത്തിലുള്ളവൻ
നാളേക്ക് നല്ലൊരു ക്യമറാ മാൻ
അഭിനയിക്കാനൊരു പെണ്ണു വേണം
കൂട്ടിന്നു വെബ് കാമറയും വേണം
ഞങ്ങളെയൊക്കെയൊന്നോര്മ്മ വേണം
പ്രേക്ഷകറ് ശശികളീ കേരളീയർ
പാതിരാപ്പടത്തിന്റെ ഷൂട്ടിങ്ങ് കാണാം
അലക്കിത്തേച്ചു മിനുക്കിയ ഖദറിട്ട
ആദര്ശ ധീരന്റെ അഭിനയം കാണാം
ഇന്നത്തെ നായക വേഷത്തിലുള്ളവൻ
നാളേക്ക് നല്ലൊരു ക്യമറാ മാൻ
അഭിനയിക്കാനൊരു പെണ്ണു വേണം
കൂട്ടിന്നു വെബ് കാമറയും വേണം
ഞങ്ങളെയൊക്കെയൊന്നോര്മ്മ വേണം
പ്രേക്ഷകറ് ശശികളീ കേരളീയർ

No comments:
Post a Comment